Thursday, October 6, 2011


"വിജ്ഞാനാത്മികയായ്‌ കലാസുഭഗയാ-
ള്‍ത്താരിലുള്‍ച്ചേര്‍ന്നിടു-
ന്നജ്ഞാനാന്ധതമസ്സകറ്റിവിലസും
ഭാസ്വല്‍ പ്രഭൂതാദയായ്‌
സീമാതീതവരപ്രമോദമിലാന്‍
പാരിന്നൊരാധാരമാം
ശ്രീമല്‍ഭാരതീയെന്റെ നാവിലനിശം
ചെയ്‌തീടണം നര്‍ത്തനം"

അറിവിന്റെ ലോകത്തിലേക്കു ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും എല്ലാവിധ ആശംസകളും
Share |

No comments: